സംസ്ഥാന സര്‍ക്കാരിന്റെ കാരുണ്യ കെ ആര്‍ – 694 സീരീസ് ലോട്ടറി നറുക്കെടുപ്പ് ഫലം പുറത്ത്. വയനാട് മാനന്തവാടിയിൽ വിറ്റ KJ 945869 എന്ന ടിക്കറ്റിന് ആണ് ഒന്നാം സമ്മാനം ലഭിച്ചത്. 80 ലക്ഷം രൂപയാണ് ഒന്നാം സമ്മാനം. രണ്ടാം സമ്മാനമായ 5 ലക്ഷം രൂപ KL 570451 എന്ന ടിക്കറ്റിനാണ് ലഭിച്ചത്. തിരുവന്തപുരത്ത് ആണ് ഈ ടിക്കറ്റ് വിറ്റത്. ഒരു ലക്ഷം രൂപ വീതമാണ് മൂന്നാം സമ്മാനം.Read Also: ചരിത്രത്തിലെ വലിയ സൈബർ കൊള്ള; ക്രിപ്റ്റോകറൻസി ഹാക്ക് ചെയ്ത് 150 കോടി ഡോളർ തട്ടിസമാശ്വാസ സമ്മാനം- 8,000 രൂപKA 945869KB 945869KC 945869KD 945869KE 945869KF 945869KG 945869KH 945869KK 945869KL 945869KM 945869മൂന്നാം സമ്മാനം- ഒരു ലക്ഷം രൂപ1) KA 9459312) KB 7319323) KC 1615264) KD 8445895) KE 9080876) KF 4230857) KG 6204918) KH 5179019) KJ 57510010) KK 52159711) KL 11474812) KM 405741നാലാം സമ്മാനം- 5,000 രൂപ0237 0252 0441 1493 2343 3678 4116 4462 4564 4752 5212 5699 6016 6137 7979 8166 8348 9136അഞ്ചാം സമ്മാനം- 2,000 രൂപ0394 1326 1362 1729 2195 2539 3136 3765 3966 5208ആറാം സമ്മാനം- 1,000 രൂപ0126 0585 0874 1440 2073 3755 4158 4176 4311 6968 7224 8197 8448 9911ഏഴാം സമ്മാനം- 500 രൂപ6431 4852 5042 7563 2024 2394 5098 2894 3597 6511 6830 0109 8426 1339 9420 6778 6552 5591 3051 0639 6279 1572 6351 7148 1527 2286 0927 1257 4899 9250 2471 9834 1913 4748 7295 3211 7685 3091 1600 9219 2095 1859 6511 7642 5951 2464 1 958 4247 5936 0849 1876 4655 2332 3797എട്ടാം സമ്മാനം- 100 രൂപലോട്ടറിയുടെ സമ്മാനം 5,000 രൂപയില്‍ താഴെയാണെങ്കില്‍ കേരളത്തിലുള്ള ഏത് ലോട്ടറിക്കടയില്‍ നിന്നും തുക കരസ്ഥമാക്കാം. 5,000 രൂപയിലും കൂടുതലാണെങ്കില്‍ ടിക്കറ്റും ഐഡി പ്രൂഫും സര്‍ക്കാര്‍ ലോട്ടറി ഓഫീസിലോ ബാങ്കിലോ ഏല്‍പ്പിക്കണം. വിജയികള്‍ സര്‍ക്കാര്‍ ഗസറ്റില്‍ പ്രസിദ്ധീകരിച്ചിരിക്കുന്ന ഫലം നോക്കി ഉറപ്പുവരുത്തുകയും 30 ദിവസത്തിനകം സമ്മാനാര്‍ഹമായ ലോട്ടറി ടിക്കറ്റ് സമര്‍പ്പിക്കേണ്ടതുമുണ്ട്. ഭാഗ്യക്കുറി വകുപ്പിന്റെ ഔദ്യോഗിക വെബ്സൈറ്റായ https://statelottery.kerala.gov.in ല്‍ ഫലം ലഭ്യമാകും.The post വേഗം ലോട്ടറി ടിക്കറ്റ് നോക്കൂ, ഉഗ്രന് സമ്മാനമുണ്ട്; കാരുണ്യ കെ ആര് 694 ഫലം പുറത്ത് appeared first on Kairali News | Kairali News Live.