കൊച്ചി| കൊച്ചി കളമശ്ശേരിയില്‍ സ്‌കൂട്ടര്‍ നിയന്ത്രണംവിട്ട് കാറിലിടിച്ച് യുവതി മരിച്ചു. തൃക്കാക്കര നോര്‍ത്തില്‍ താമസിക്കുന്ന ബുഷറ ബീവിയാണ് മരിച്ചത്.അശാസ്ത്രീയമായ റോഡ് നിര്‍മാണമാണ് അപകടകാരണമെന്നാണ് നാട്ടുകാര്‍ ആരോപിക്കുന്നത്.