ലിസ്ബൺ ന​ഗരത്തെ ആശ്ലേഷിക്കാനൊരുങ്ങുന്ന യേശു, പോർച്ചു​ഗീസ് കണ്ടുപിടിത്തങ്ങളുടെ മൂകസാക്ഷിയായി ബേലം ടവർ

Wait 5 sec.

ഇന്ത്യയുമായി, പ്രത്യേകിച്ച് നമ്മുടെ കേരളവുമായി ചരിത്രപരമായ ആത്മബന്ധമുള്ള ഒരു പ്രദേശമാണ് പോർച്ചുഗൽ. പതിനഞ്ചാം നൂറ്റാണ്ടിന്റെ അവസാനം ലിസ്ബണിൽ നിന്നാരംഭിച്ച് ...