സത്യാനന്തര കാലഘട്ടത്തിൽ ശാസ്ത്രഗവേഷണങ്ങളിലെ അസാന്മാർഗിക പ്രവർത്തനങ്ങൾ

Wait 5 sec.

ശാസ്ത്ര ഗവേഷണ മേഖലയിൽ നടക്കുന്ന അസാന്മാർഗിക പ്രവണതകളെക്കുറിച്ച് ചർച്ചചെയ്യുന്നു. നൈതികതയില്ലാത്ത ഗവേഷണ പ്രബന്ധങ്ങൾ പ്രസിദ്ധീകരിക്കുന്നതു വഴിയുണ്ടാകുന്ന സാമൂഹിക പ്രത്യാഘാതങ്ങളെക്കുറിച്ച് വിശദീകരിക്കുന്നു. ആഗോളതലത്തിൽ ഗവേഷണ പ്രബന്ധങ്ങൾ പിൻവലിക്കുന്നതിന്റെ സാഹചര്യം വിശദീകരിക്കുന്നു.Source