സമൂഹത്തിൽ ശാസ്ത്രബോധ പ്രചാരണം നടത്തേണ്ടതിന്റെ ആവശ്യകത വിശദമാക്കുന്നു. ശാസ്ത്രബോധത്തിനായുള്ള വിവിധ പ്രഖ്യാപനങ്ങളെക്കുറിച്ച് വിവരിക്കുന്നു. ശാസ്ത്രബോധ പ്രചാരണം ഒരു പ്രസ്ഥാനമായി വളർത്തിക്കൊണ്ടുവരാനുള്ള നിർദേശങ്ങൾ മുന്നോട്ടുവെയ്ക്കുന്നു.Source