കോഴിക്കോട് ∙ തിരുവനന്തപുരത്ത് സമരം ചെയ്യുന്ന ഒരു ശതമാനം ആശാ വർക്കർമാർ തിരികെ ജോലിയിൽ പ്രവേശിച്ചില്ലെങ്കിൽ അവരുടെ നിലനിൽപ് അപകടത്തിലാകുമെന്ന് സിഐടിയുവിന്റെ ആശാ വർക്കേഴ്സ് സിഐടിയുവിന്റെ ആശാ വർക്കേഴ്സ് യൂണിയൻ സംസ്ഥാന ജനറല്‍ സെക്രട്ടറി പി.പി. പ്രേമ. കോഴിക്കോട്ട് ആദായനികുതി ഓഫിസിനു മുന്നില്‍ സിഐടിയു നടത്തിയ ബദല്‍ സമരം ഉദ്ഘാടനം ചെയ്യുകയായിരുന്നു അവര്‍.