മനസ് നിറച്ച് മച്ചാട് മാമാങ്കം- ചിത്രങ്ങളിലൂടെ

Wait 5 sec.

തൃശൂർ വടക്കാഞ്ചേരി മച്ചാട് തിരുവാണിക്കാവിൽ വേലയ്ക്ക് കൊടി ഉയർന്നുകഴിഞ്ഞാൽ നാട്ടിലാകെ കുതിരക്കോലങ്ങൾക്കായുള്ള ഓട്ടമാണ്. ദേശങ്ങളിൽ കാഴ്ചപ്പന്തലുകൾ ഉയരും ...