സംസ്ഥാന സര്‍ക്കാരിന്റെ സ്ത്രീ ശക്തി എസ് എസ് 456 സീരീസ് ലോട്ടറി നറുക്കെടുപ്പ് ഫലം പുറത്ത്. SV 479575 എന്ന ടിക്കറ്റിന് ആണ് ഒന്നാം സമ്മാനം ലഭിച്ചത്. 75 ലക്ഷം രൂപയാണ് ഒന്നാം സമ്മാനം. രണ്ടാം സമ്മാനമായ 10 ലക്ഷം രൂപ ST 514262 എന്ന ടിക്കറ്റിനാണ് ലഭിച്ചത്.Read Also: ഹെൻ്റെ പൊന്നേേേ.. ഉസൈന്‍ ബോള്‍ട്ടും തോല്‍ക്കുമല്ലോ; ഇന്നത്തെ സ്വര്‍ണ വില ഇങ്ങനെസമാശ്വാസ സമ്മാനം- 8,000 രൂപSN 479575SO 479575SP 479575SR 479575SS 479575ST 479575SU 479575SW 479575SX 479575SY 479575SZ 479575മൂന്നാം സമ്മാനം- 5,000 രൂപ0348 0808 1230 1318 1349 2669 2782 3677 4254 4343 4346 4607 5206 6700 8497 8959 9658 9766നാലാം സമ്മാനം- 2,000 രൂപ1529 3063 3142 5736 6471 7108 7205 8242 8686 9070അഞ്ചാം സമ്മാനം- 1,000 രൂപ2469 3071 4109 4358 4489 5039 5307 5956 6112 6114 6177 6308 6440 7802 8177 8518 8949 8958 9440 9884ആറാം സമ്മാനം- 500 രൂപ3347 0205 6161 1350 4374 1471 0057 3225 8425 9788 1710 1139 5561 3274 2605 4577 8749 7969ഏഴാം സമ്മാനം- 200 രൂപഎട്ടാം സമ്മാനം- 100 രൂപലോട്ടറിയുടെ സമ്മാനം 5,000 രൂപയില്‍ താഴെയാണെങ്കില്‍ കേരളത്തിലുള്ള ഏത് ലോട്ടറിക്കടയില്‍ നിന്നും തുക കരസ്ഥമാക്കാം. 5,000 രൂപയിലും കൂടുതലാണെങ്കില്‍ ടിക്കറ്റും ഐഡി പ്രൂഫും സര്‍ക്കാര്‍ ലോട്ടറി ഓഫീസിലോ ബാങ്കിലോ ഏല്‍പ്പിക്കണം. വിജയികള്‍ സര്‍ക്കാര്‍ ഗസറ്റില്‍ പ്രസിദ്ധീകരിച്ചിരിക്കുന്ന ഫലം നോക്കി ഉറപ്പുവരുത്തുകയും 30 ദിവസത്തിനകം സമ്മാനാര്‍ഹമായ ലോട്ടറി ടിക്കറ്റ് സമര്‍പ്പിക്കേണ്ടതുമുണ്ട്. ഭാഗ്യക്കുറി വകുപ്പിന്റെ ഔദ്യോഗിക വെബ്സൈറ്റായ https://statelottery.kerala.gov.in ല്‍ ഫലം ലഭ്യമാകും.The post കൊടുംചൂടില് ഇതാ ഒരു കുളിര് വാര്ത്ത; 75 ലക്ഷം കിട്ടുന്ന കേസാണ്, സ്ത്രീ ശക്തി എസ് എസ് 456 ലോട്ടറി ഫലം പുറത്ത് appeared first on Kairali News | Kairali News Live.