മുഹമ്മദ് സലിം സിപിഐഎം പശ്ചിമ ബംഗാൾ സംസ്ഥാന സെക്രട്ടറി.സംസ്ഥാന സമ്മേളനമാണ് മുഹമ്മദ് സലീമിനെ വീണ്ടും സെക്രട്ടറി ആയി തിരഞ്ഞെടുത്തത്ഇത് തുടർച്ചയായ രണ്ടാം തവണയാണ് മുഹമ്മദ് സലിം സംസ്ഥാന സെക്രട്ടറി ആവുന്നത്. 80അംഗ സംസ്ഥാന കമ്മറ്റിയെയും ഇതിനൊപ്പം തെരഞ്ഞെടുത്തിട്ടുണ്ട്..@salimdotcomrade was re-elected Secretary of the @CPIM_WESTBENGAL by the newly elected State Committee.#CPIMWB27Conference pic.twitter.com/NoUpQfXXVH— CPI (M) (@cpimspeak) February 25, 2025 The post രണ്ടാമൂഴം: മുഹമ്മദ് സലിം സിപിഐഎം പശ്ചിമ ബംഗാൾ സംസ്ഥാന സെക്രട്ടറി appeared first on Kairali News | Kairali News Live.