സ്റ്റുഡിയോയ്ക്ക് തീപിടിച്ചു; തീയണയ്ക്കാൻ ശ്രമിക്കുന്നതിനിടെ സിഐയ്ക്ക് പരുക്ക്

Wait 5 sec.

പത്തനംതിട്ട ∙ ഏനാത്ത് പെട്രോൾ പമ്പിനു സമീപം സ്റ്റുഡിയോക്ക് തീപിടിച്ചു. മണി എന്ന് വിളിക്കുന്ന ദാസ് നടത്തുന്ന ചെല്ലം സ്റ്റുഡിയോക്ക് ഇന്ന് വൈകിട്ടോടെയാണ് തീ പിടിച്ചത്. വിവരം അറിഞ്ഞ ഉടനെ സ്ഥലത്തെത്തിയ ഏനാത്ത് സിഐ അമൃത് സിങ് നായകത്തിന്റെ നേതൃത്വത്തിൽ പൊലീസ് രക്ഷാപ്രവർത്തനത്തിൽ ഏർപ്പെട്ടു.