'പണിയെടുത്തതിന്റെ കൂലി ചോദിച്ചാണ് ഈ സമരം, മനുഷ്യരായി ജീവിക്കാന്‍ പറ്റണം'; എളമരത്തിന് ആശമാരുടെ മറുപടി

Wait 5 sec.

തിരുവനന്തപുരം: ആശാവർക്കർമാർ നടത്തുന്ന സമരത്തിന് പിന്നിൽ അരാജക സംഘടനകളാണെന്ന സി.പി.എം കേന്ദ്ര കമ്മിറ്റിയം​ഗം എളമരം കരീമിന്റെ ലേഖനത്തിൽ പ്രതികരണവുമായി സമരരം​ഗത്തുള്ള ...