സാംസങിന്റെ ട്രൈഫോൾഡ് സ്മാർട്ഫോൺ ജൂലായിൽ പുറത്തിറക്കിയേക്കുമെന്ന് റിപ്പോർട്ട്. ഗാലക്സി സെഡ് ഫോൾഡ് 7, സെട് ഫ്ളിപ്പ് 7 എന്നിവയ്ക്കൊപ്പമാവും ഇത് പുറത്തിറക്കുക ...