പരിഹസിച്ചവർക്ക് മുന്നിൽ വിജയിച്ച് കാണിക്കുന്നതിനേക്കാൾ മികച്ചതായി യാതൊന്നും തന്നെയില്ല. അത്തരമൊരു വിജയം കാഴ്ചവച്ച ദീപക് ഗുപ്ത എന്ന യുവാവാണ് ഇപ്പോൾ സാമൂഹികമാധ്യമങ്ങളിൽ ...