തിരുവനന്തപുരം: കാട്ടാന ആക്രമണത്തിൽ വിചിത്ര വിശദീകരണവുമായി സിപിഎം പോളിറ്റ് ബ്യൂറോ അംഗം എ. വിജയരാഘവൻ. ആനയുടെ അടുത്ത് പോകരുതെന്ന് നമ്മൾ ആദ്യം മനസിലാക്കണം ...