തൃശ്ശൂർ: വീൽചെയറിലിരുന്ന് സ്തനാർബുദരോഗികൾക്ക് ആത്മവിശ്വാസം പകരുന്ന ‘നോക്കേഴ്‌സ്’ തുന്നുകയാണ് നെടുപുഴ പൊയ്യാറ വീട്ടിൽ രത്‌നം. അർബുദം ബാധിച്ച് മാറിടം നീക്കേണ്ടിവരുന്നവർക്ക് ...