പുണെയിൽ ബസിൽ യുവതിക്കു പീഡനം; പ്രതി അറസ്റ്റിൽ, പിടിയിലായത് ഷിരൂരിൽനിന്ന്

Wait 5 sec.

പുണെ ∙ ബസിൽ 26കാരിയെ ബലാത്സംഗം ചെയ്ത കേസിലെ പ്രതി ദത്താത്രേയ ഗഡെ (37) അറസ്റ്റിൽ. സ്വർഗതേ ഡിപ്പോയിൽ കിടന്നിരുന്ന സർക്കാർ ബസിൽ ചൊവ്വാഴ്ചയാണു യുവതിക്കെതിരെ അതിക്രമമുണ്ടായത്. പുണെയിലെ ഷിരൂരിൽനിന്ന് അർധരാത്രിയോടെയാണ് ഇയാളെ അറസ്റ്റ് ചെയ്തതെന്നു പൊലീസ് പറഞ്ഞു. പുണെയിലും അഹല്യാനഗർ ജില്ലയിലുമായി മോഷണം,