ജീൻ ഹാക്മൻ എന്ന പേരിൽ നാമെല്ലാം അറിയുന്ന യൂജിൻ അലൻ ഹാക്മന് പത്ത് വയസ്സുകാലത്തേ നടനാകാനായിരുന്നു മോഹം. പക്ഷേ, 13-ാം വയസ്സിൽ ശിഥിലമായിപ്പോയ കുടുംബം സ്വാഭാവികമായും ...