ഒരിടത്ത് ഒരിടത്ത് മാമുണ്ണാത്തൊരു കുട്ടിയുണ്ടായിരുന്നു.മിഠായി ആയിരുന്നു അവൾക്ക് ഏറ്റവും ഇഷ്ടം. അമ്മ തൈരൊഴിച്ച്, പപ്പടം ചേർത്ത് കുഴച്ചുരുട്ടിക്കൊടുക്കുന്ന ...