കോഴിക്കോട്: മുക്കത്ത് ഓട് പൊളിച്ച് മോഷ്ടിച്ചുകൊണ്ടുപോയ സ്വർണം അതേ വീട്ടിൽ തിരികെ കൊണ്ടിട്ട നിലയിൽ. തുണി അലക്കുന്ന ബക്കറ്റിലാണ് ആഭരണങ്ങൾ കണ്ടെത്തിയത്. മുക്കം ...