കുളത്തില്‍ വീണ കുഞ്ഞും രക്ഷിക്കാനുള്ള ശ്രമത്തിനിടെ അമ്മയും മുങ്ങിമരിച്ചു

Wait 5 sec.

കാസര്‍കോഡ് | കുളത്തില്‍ വീണ കുഞ്ഞിനെ രക്ഷിക്കാനുള്ള ശ്രമത്തിനിടെ അമ്മയും കുഞ്ഞും മുങ്ങിമരിച്ചു.ബദിയടുക്ക എല്‍ക്കാനയിലാണ് സംഭവം. കുളത്തില്‍ വീണ രണ്ടര വയസ്സുകാരിയായ മകള്‍ പത്മിനിയെ രക്ഷിക്കാനുള്ള ശ്രമത്തിലാണ് രണ്ടുപേരും മുങ്ങിപ്പോയത്. ഇരുവരേയും ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.