വോളി ലഹരിയിൽ ചെർക്കള; അഖിലേന്ത്യ ഇൻവിറ്റേഷൻ കപ്പ്‌ ടൂർണമെന്റ് കാണാൻ ഇരച്ചെത്തി നാട്

Wait 5 sec.

ചെർക്കള ∙ വോളി മത്സരത്തിന്റെ ആവേശം കടലിരമ്പി ചെർക്കളയിലെ ഫ്ലഡ്‌ലിറ്റ് സ്റ്റേഡിയം. ദേശീയ ഇൻവിറ്റേഷൻ കപ്പ് വോളിബോൾ ടൂർണമെന്റിൽ കൊമ്പന്മാർ നേരിടാനിറങ്ങിയപ്പോൾ താരങ്ങളുടെ ഓരോ പ്രകടനത്തിനും കയ്യടിച്ചും ശബ്ദമുണ്ടാക്കിയും കാണികൾ പ്രോത്സാഹിപ്പിച്ചു.നാലായിരം പേർക്ക് ഇരിക്കാവുന്ന ഗാലറി ആദ്യദിനം തന്നെ നിറഞ്ഞു