വീടുകൾ കുത്തിത്തുറന്ന് സ്വർണവും പണവും കവർന്ന യുവാവ് പിടിയിൽ

Wait 5 sec.

പരിയാരം ∙ വീട്ടുകാർ ഉത്സവത്തിനുപോയ സമയത്ത് ചെറുതാഴത്തെ രണ്ട് വീടുകൾ കുത്തിത്തുറന്ന് സ്വർണവും പണവും കവർന്ന സംഭവത്തിൽ പ്രതിയായ യുവാവിനെ പൊലീസ് പിടികൂടി. കാഞ്ഞങ്ങാട് ഗാർഡൻ വളപ്പിൽ പി.എച്ച്. ആസിഫിനെയാണ്(24) പരിയാരം പൊലീസ് അറസ്റ്റ് ചെയ്തത്. 14ന് വീട്ടുകാർ ഉത്സവത്തിനു പോയ സമയത്താണ് രണ്ടു വീട്ടിലും മോഷണം