ഒടുവള്ളിത്തട്ട് ∙ സാമൂഹിക ആരോഗ്യ കേന്ദ്രത്തിൽ (സിഎച്ച്സി) ഐസലേഷൻ വാർഡിനായി കോടികൾ ചെലവിട്ടു നിർമിച്ച കെട്ടിടവും ഐപി വാർഡിനായി നിർമിച്ച കെട്ടിടവും വർഷങ്ങളായി വെറുതേ കിടക്കുന്നു. കിഫ്‌ബി വഴി 1.75 കോടി രൂപയാണ് ഐസലേഷൻ വാർഡിനായി ചെലവിട്ടത്. നബാർഡിൽ നിന്ന് ലഭിച്ച രണ്ടുകോടി രൂപ ചെലവിട്ടാണ് ഐപി വാർഡിനുള്ള