മാലിന്യമുക്ത നവകേരളം ലൈബ്രറികൾ ഹരിതപദവിയിലേക്ക്

Wait 5 sec.

പരപ്പ ∙ മാലിന്യമുക്ത നവകേരളം ജനകീയ ക്യാംപെയ്നിന്റെ ഭാഗമായി ഗ്രന്ഥശാലകളിൽ ഗ്രീൻ പ്രോട്ടോക്കോൾ കർശനമാക്കുന്നു. ഹരിതകേരളം മിഷനുമായി ചേർന്നാണ് സംസ്ഥാന ലൈബ്രറി കൗൺസിൽ അടുത്തമാസം 19നകം ലൈബ്രറികളെ ഹരിത പദവിയിലേക്കുയർത്തും. ലൈബ്രറികൾക്കു പുറമേ ഗ്രന്ഥശാല പ്രവർത്തകരും ക്യാംപെയ്നിന്റെ ഭാഗമാകും.ഇതുസംബന്ധിച്ച