കൂട്ടുകാരനെപ്പോലെയായിരുന്നു ത്യാഗരാജനെ അച്ഛൻ ഒപ്പം കൊണ്ടുനടന്നത്. സിനിമയായാലും നാടകമായാലും സംഗീതമായാലും ബാലകൃഷ്ണ മുതലിയാരുണ്ടെങ്കിൽ കൂടെ ഇളയ മകനുമുണ്ടാകും ...