കഴിഞ്ഞമാസം പരേഡ് നടത്തിയ ഗ്രഹങ്ങൾ ഈ മാസവും ഇവിടൊക്കെത്തന്നെ കാണുമല്ലൊ…

Wait 5 sec.

അതെ, നഗ്നനേത്രങ്ങളാൽ കാണാനാകുന്ന 5 ഗ്രഹങ്ങൾ, കൂടാത യുറാനസും നെപ്ട്യൂണും ഇപ്പോൾ സന്ധ്യക്ക് ആകാശത്തു കാണാം.Source