കെ.എസ്.യു കൊല്ലം ജില്ലാ വൈസ് പ്രസിഡന്റ് നെസ്ഫലിനെ കെ.എസ്.യു. സംസ്ഥാന കമ്മിറ്റി സ്ഥാനത്ത് നിന്ന് പുറത്താക്കി. കെ.എസ്.യു സംസ്ഥാന ജനറൽ സെക്രട്ടറിയെ കെ.എസ്.യു നേതാക്കൾ ഹണി ട്രാപ്പിൽ പെടുത്താൻ ശ്രമിച്ച സംഭവത്തിലാണ് നടപടി. വ്യാജ ഓഡിയോ സന്ദേശത്തിന് പിന്നിൽ നസ്ഫലാണെന്ന് പ്രതികൾ പരാതി നൽകി. എന്നാൽ നസ്ഫൽ ആരോപണം നിഷേധിച്ചു.Also read: പടിയൂർ കൊലപാതകം; പ്രതിയിലേക്ക് പൊലീസിനെ എത്താൻ സഹായിച്ചത് മൃതദേഹത്തിന് സമീപത്ത് നിന്ന് ലഭിച്ച കത്തിലെ കൈയ്യക്ഷരംKSU Kollam District Vice President Nesfal has been expelled from the capital by the KSU State Committee. The action was taken in the incident where KSU leaders tried to honey trap the KSU State General Secretary. The accused filed a complaint alleging that Nazfal was behind the fake audio message. However, Nazfal denied the allegations.The post കെ എസ് യു കൊല്ലം ജില്ലാ വൈസ് പ്രസിഡന്റ് നെസ്ഫലിനെ സംസ്ഥാന കമ്മിറ്റിയിൽ നിന്ന് പുറത്താക്കി appeared first on Kairali News | Kairali News Live.