വാഹനത്തിന്റെ എയര്‍ലീക്ക് പരിശോധിക്കുന്നതിനിടെ തല ഉള്ളില്‍ കുടുങ്ങി; മെക്കാനിക്കിന് ദാരുണാന്ത്യം 

Wait 5 sec.

കണ്ണൂർ: പാനൂരിൽ വാഹനത്തിന്റെ എയർലീക്ക് പരിശോധിക്കുന്നതിനിടെ എയർ സസ്പെൻഷൻ താഴ്ന്ന് ഉള്ളിൽ കുടുങ്ങിയ മെക്കാനിക്കിന് ദാരുണാന്ത്യം. പാട്യം പാലാ ബസാറിലെ മെക്കാനിക് ...