അറബിക്കടലിൽ കൊച്ചി തീരത്തുണ്ടായ കപ്പലപകടത്തിൽ ഹൈക്കോടതിയുടെ ഇടക്കാല ഉത്തരവ്. വിവരങ്ങൾ പൊതുജനങ്ങൾക്ക് ലഭ്യമാക്കണമെന്ന് കോടതി നിർദ്ദേശിച്ചു.രണ്ടാഴ്ചക്കകം സർക്കാർ വെബ്സൈറ്റിൽ വിവരങ്ങൾ ലഭ്യമാക്കണം. മുങ്ങിയ കണ്ടെയനറുകളാൽ എന്തായിരുന്നുവെന്നും അവ അപകടകാരികളാണോ എന്നും പൊതുജനങ്ങൾക്ക് അറിയാൻ അവകാശമുണ്ടെന്ന് കോടതി പറഞ്ഞു. അന്വേഷണത്തിന് വിദഗ്ദ്ധ സമിതിയെ നിയോഗിച്ചതായുംഅന്വേഷണം പുരോഗമിക്കുന്നതായും സർക്കാർ കോടതിയെ അറിയിച്ചു. ALSO READ: വന്യജീവി നിയമം പൊളിച്ചെഴുതണം; സംസ്ഥാനത്തിന്റെ നിർദേശങ്ങൾക്ക് കേന്ദ്രം അംഗീകാരം നൽകണം; മലയോര കർഷകരുടെ ജീവനും സ്വത്തിനും സംരക്ഷണം നൽകണം; എം സ്വരാജ്മത്സ്യത്തൊഴിലാളികൾക്ക് നഷ്ടപരിഹാരം നൽകണമെന്ന് ആവശ്യപ്പെട്ട് ടി എൻ പ്രതാപൻ സമർപ്പിച്ച പൊതുതാൽപര്യ ഹർജി പരിഗണിക്കുകയായിരുന്നു കോടതി. ഹർജി പിന്നീട് വാദം കേൾക്കുന്നതിനായി മാറ്റി.English summary : High Court’s interim order on the shipwreck that occurred off the coast of Kochi in the Arabian Sea. The court directed that the information be made available to the public.ALSO READ: പാലക്കാട് മെഡിക്കൽ കോളേജ് പട്ടികജാതി പട്ടികവര്‍ഗ്ഗ ക്ഷേമത്തിനായുള്ള നിയമസഭാ സമിതി സന്ദർശിച്ചുThe post കൊച്ചി തീരത്തുണ്ടായ കപ്പലപകടത്തിൽ ഹൈക്കോടതിയുടെ ഇടക്കാല ഉത്തരവ്; വിവരങ്ങൾ പൊതുജനങ്ങൾക്ക് ലഭ്യമാക്കണമെന്ന് കോടതി നിർദേശം appeared first on Kairali News | Kairali News Live.