പെരുന്നാൾ അവധിയുമായി ബന്ധപ്പെട്ട് യു ഡി എഫ് സമൂഹത്തിൽ വർഗീയവിഷം കലർത്താൻ ശ്രമിക്കുന്നുവെന്ന് സി പി ഐ എം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദൻ മാസ്റ്റർ. ഒരുഭാഗത്ത് ന്യൂനപക്ഷ വർഗീയതയാണെങ്കിൽ മറ്റൊരു ഭാഗത്ത് ഭൂരിപക്ഷ വർഗീയതയാണ് വളർത്തുന്നത്. കേരളം ഈ വിഷങ്ങളിൽ നിന്ന് രക്ഷപ്പെടുമെന്നും എം വി ഗോവിന്ദൻ മാസ്റ്റർ പറഞ്ഞു.Also read: ഇരുപത്തിനാല് മണിക്കൂറിനിടെ കേരളത്തിൽ രണ്ട് കൊവിഡ് മരണം; സംസ്ഥാനത്ത് 1679 ആക്റ്റീവ് കേസുകൾThe post ‘പെരുന്നാൾ അവധി: യു ഡി എഫ് വർഗീയവിഷം കലർത്താൻ ശ്രമിക്കുന്നു’: എം വി ഗോവിന്ദൻ മാസ്റ്റർ appeared first on Kairali News | Kairali News Live.