തെലുങ്കിലെ യുവതാരം അഖിൽ അക്കിനേനി വിവാഹിതനായി. സൈനബ് ആണ് വധു. വെള്ളിയാഴ്ച പുലർച്ചെ ഹൈദരാബാദിലെ വസതിയിലായിരുന്നു വിവാഹം. അടുത്ത ബന്ധുക്കളും സുഹൃത്തുക്കളും ...