മൊബൈൽ ടവർ നിർമാണ കമ്പനിയിൽ നിന്ന് മൂന്നു ലക്ഷം രൂപയോളം വിലവരുന്ന യന്ത്രസാമഗ്രികൾ മോഷ്ടിച്ച കേസിൽ യുവാവ് അറസ്റ്റിലായി. തൊടുപുഴ വേങ്ങല്ലൂർ സ്വദേശി നിബുൻ അസീസിനെയാണ് മുവാറ്റുപുഴ പൊലീസ് അറസ്റ്റ് ചെയ്തത്. ആലപ്പുഴയിലെ ഒളിസങ്കേതത്തിൽ നിന്നുമാണ് ഇയാൾ പിടിയിലായത്.Also read: കോഴിക്കോട് ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഓര്‍ഗന്‍ ആന്‍ഡ് ടിഷ്യൂ ട്രാന്‍സ്പ്ലാന്റിന് 643.88 കോടി രൂപയുടെ ഭരണാനുമതിപ്രതിയെ മോഷണം നടത്തിയ പായിപ്രയിലെ മൊബൈൽ കമ്പനിയിൽ എത്തിച്ച് തെളിവെടുപ്പ് നടത്തി. കാപ്പ ചുമത്തി നാടു കടത്തിയ ഇയാൾ നാലു മാസം മുൻപാണ് ജില്ലയിൽ പ്രവേശിച്ചത്. പൊലീസിനെ അപയപെടുത്താൻ ശ്രമിച്ചതിന് തൊടുപുഴ പൊലീസ് സ്റ്റേഷനിൽ ഇയാൾക്കെതിരെ കേസ് ഉണ്ട്. വിവിധ പൊലീസ് സ്റ്റേഷനുകളിൽ നിരവധി പിടിച്ചുപറി, മോഷണക്കേസുകളിലും അടിപിടി കേസുകളിലും പ്രതിയാണ്.Also read: കോഴിക്കോട് ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഓര്‍ഗന്‍ ആന്‍ഡ് ടിഷ്യൂ ട്രാന്‍സ്പ്ലാന്റിന് 643.88 കോടി രൂപയുടെ ഭരണാനുമതിA youth has been arrested in the case of stealing machinery worth around Rs. 3 lakh from a mobile tower construction company. Nibun Aziz, a native of Vengalloor, Thodupuzha, was arrested by the Muvattupuzha police. He was caught from a hideout in Alappuzha.The post മൊബൈൽ ടവർ നിർമാണ കമ്പനിയിൽ നിന്ന് യന്ത്രസാമഗ്രികൾ മോഷ്ടിച്ച കേസ്; യുവാവ് അറസ്റ്റിൽ appeared first on Kairali News | Kairali News Live.