മുതിർന്ന കോൺഗ്രസ്സ് നേതാവ് തെന്നല ബാലകൃഷ്ണപിള്ള അന്തരിച്ചു. അന്ത്യം 95 -ാം വയസിൽ. വാർധക്യ സംബന്ധിയായ അസുഖങ്ങളെ തുടർന്ന് ഏറെ നാളായി ചികിത്സയിലായിരുന്നു. മുന്‍ കെപിസിസി അധ്യക്ഷനും രാജ്യസഭാംഗവുമായിരുന്നു.Also read: ‘തല്ലിക്കൊന്ന് കാട്ടിലെറിയും’; നിർമാതാവ് സാന്ദ്രാ തോമസിനെതിരെ വധഭീഷണിയും അസഭ്യവര്‍ഷവും1981-1992 കെ.പി.സി.സി ജനറൽ സെക്രട്ടറിയായും, 1991-1992, 1992-1998, 2003-2009 കാലയളവിൽ രാജ്യസഭാംഗമായും, 1998-2001, 2004-2005 കാലയളവിൽ കെ.പി.സി.സി പ്രസിഡന്‍റായും പ്രവർത്തിച്ചു.The post തെന്നല ബാലകൃഷ്ണപിള്ള അന്തരിച്ചു appeared first on Kairali News | Kairali News Live.