ലോക പരിസ്ഥിതി ദിനത്തിൽ വൃക്ഷതൈകൾ നട്ട് മാതൃകയായി വേൾഡ് മലയാളി ഫെഡറേഷൻ മഹാരാഷ്ട്ര സ്റ്റേറ്റ് കൗൺസിൽ പ്രതിനിധികൾ. പരിസ്ഥിതിയെ സംരക്ഷിക്കുക എന്നത് മനുഷ്യന്റെ ഉത്തരവാദിത്തമാണെന്ന് 166 രാജ്യങ്ങളിൽ സാന്നിധ്യമുള്ള സംഘടനയുടെ മഹാരാഷ്ട്ര കൺവീനർ ഡോ. ഉമ്മൻ ഡേവിഡ് പറഞ്ഞു.പരിസ്ഥിതി സംരക്ഷണത്തെക്കുറിച്ചും പ്രകൃതിയോടുള്ള മനുഷ്യന്റെ കടമകളെക്കുറിച്ചും അവബോധം വളർത്തുന്നതിനായി ആചരിക്കുന്ന ദിനത്തിൽ ചെടികൾ നട്ട് മാതൃകയായി വേൾഡ് മലയാളി ഫെഡറേഷൻ മഹാരാഷ്ട്ര സ്റ്റേറ്റ് കൗൺസിൽ പ്രതിനിധികൾ.Also Read: സൂക്ഷിച്ചാൽ ദുഖിക്കേണ്ട! മുംബൈയിൽ ഓട്ടോറിക്ഷയെ ലോക്കറാക്കി വേറിട്ടൊരു വിജയകഥപരിസ്ഥിതിയെ സംരക്ഷിക്കുക എന്നത് മനുഷ്യന്റെ ഉത്തരവാദിത്തമാണെന്ന് 166 രാജ്യങ്ങളിൽ സാന്നിധ്യമുള്ള സംഘടനയുടെ മഹാരാഷ്ട്ര കൺവീനർ ഡോ ഉമ്മൻ ഡേവിഡ് പറഞ്ഞു. കാലാവസ്ഥാ വ്യതിയാനം, മലിനീകരണം, ജൈവവൈവിധ്യത്തിന്റെ നഷ്ടം തുടങ്ങിയ ഗുരുതരമായ പാരിസ്ഥിതിക പ്രശ്നങ്ങളെക്കുറിച്ച് ജനങ്ങളെ ബോധവാന്മാരാക്കുക എന്നതാണ് ഈ ദിനത്തിന്റെ പ്രധാന ലക്ഷ്യം.Also Read: ഇന്ത്യയിലേക്കുള്ള എൻട്രി ഉടൻ; 37 ലക്ഷം മാസവാടകയിൽ വെയർഹൗസിന് സ്ഥലമെടുത്ത് ടെസ്ലപരിസ്ഥിതിയെ സംരക്ഷിക്കാനുള്ള കൂട്ടായ പരിശ്രമങ്ങളെ ഓർമ്മിപ്പിക്കാനുള്ള ഒരു ദിനം കൂടിയാണ് ലോക പരിസ്ഥിതി ദിനം.The post ലോക പരിസ്ഥിതി ദിനത്തിൽ വൃക്ഷതൈകൾ നട്ട് മാതൃകയായി വേൾഡ് മലയാളി ഫെഡറേഷൻ appeared first on Kairali News | Kairali News Live.