ചെന്നൈ: വിവാഹേതരബന്ധം ആരോപിച്ച് വിസികെ കൗൺസിലറെ ഭർത്താവ് കുത്തിക്കൊന്നു. തിരുനെൻട്രവൂരിലെ കൗൺസിലർ ഗോമതിയെയാണ് (33) ഭർത്താവ് സ്റ്റീഫൻരാജ് (37) കൊലപ്പെടുത്തിയത് ...