തത്സുകിയുടെ പ്രവചനസമയം കഴിഞ്ഞു, ഭൂകമ്പ ഭീതി ഒഴിഞ്ഞോ? ജപ്പാൻകാർക്ക് ആശ്വാസത്തിന്റെ പകൽ

Wait 5 sec.

റയോ തത്സുകി നടത്തിയ പ്രവചനത്തിന്റെ ഭീതി ഒഴിയുന്ന ആശ്വാസത്തിലാണ് ജപ്പാൻകാർ. ജൂലായ് അഞ്ചിന് പുലർച്ചെ നാലേകാലിന് വൻ ഭൂകമ്പമുണ്ടാകുമെന്നായിരുന്നു പ്രവചനം ...