അനിശ്ചിതത്വത്തിൽ നൂറിലേറെ റെയിൽവേ മേല്‍പ്പാലങ്ങൾ; സ്ഥലം ഏറ്റെടുത്തു നല്‍കേണ്ടത് സംസ്ഥാന സര്‍ക്കാര്‍

Wait 5 sec.

കണ്ണൂർ: റെയിൽവേ അനുമതിനൽകിയ 137 റോഡ് മേൽപ്പാലപദ്ധതികളിൽ പ്രവൃത്തിനടക്കുന്നത് 20-ൽത്താഴെമാത്രം. പത്തുവർഷംമുൻപ് അനുമതിലഭിച്ച മേൽപ്പാലങ്ങൾവരെ നിർമാണം മുടങ്ങിക്കിടക്കുകയാണ് ...