രാവിലെയുള്ള ഈ നാല് ശീലങ്ങൾ കരളിനെ ബാധിക്കുമെന്ന് അറിയാമോ?; റിപ്പോർട്ട്

Wait 5 sec.

മനുഷ്യരുടെ ആരോഗ്യത്തിന് ആധാരമായ ഒട്ടേറെ നിർണായകപ്രവർത്തനങ്ങൾ നടത്തുന്ന അവയവമാണ് കരൾ. ആരോഗ്യകരമായ ജീവിതചര്യ, ശരീരത്തിന് ഹാനികരമായ വസ്തുക്കളുടെ വർജനം, ഹെപ്പറ്റൈറ്റിസ് ...