വീണയെ വിമർശിച്ച സിപിഎം നേതാക്കൾക്കെതിരെ നടപടി; ആറന്മുളയിൽ എൽഡിഎഫ് വിശദീകരണ യോഗം ചേരും

Wait 5 sec.

പത്തനംതിട്ട ∙ കോട്ടയം മെഡിക്കൽ കോളജിലെ അപകടത്തിനു പിന്നാലെ ആരോഗ്യമന്ത്രി വീണാ ജോർജിനെതിരെ ഫെയ്സ്ബുക്കിൽ പോസ്റ്റിട്ട നേതാക്കൾക്കും പ്രവർത്തകർക്കുമെതിരെ നടപടിയെടുക്കാൻ സിപിഎം. പത്തനംതിട്ട ജില്ലാ സെക്രട്ടേറിയറ്റിലാണ് ഇതു സംബന്ധിച്ച തീരുമാനമുണ്ടായത്. മൂന്നു ദിവസത്തിനകം ബന്ധപ്പെട്ട ഘടകങ്ങൾ നടപടിയെടുത്ത്