ക്ഷേത്രമേളയ്ക്കിടെ ആകാശത്തേക്ക് വെടിയുത്തിർത്തു; ബിജെപി എംഎൽഎയുടെ മകനെതിരെ കേസ് - വിഡിയോ

Wait 5 sec.

ബെളഗാവി∙ ഗോകക്കില്‍ ക്ഷേത്രമേളയ്ക്കിടെ ആകാശത്തേക്ക് തോക്ക് ചൂണ്ടി വെടിയുതിർത്തതിനെ തുടർന്ന് ബിജെപി എംഎൽഎയും മുൻ മന്ത്രിയുമായ രമേശ് ജാർക്കിഹോളിയുടെ മകൻ സന്തോഷ് ജാർക്കിഹോളിക്കെതിരെ പൊലീസ് കേസെടുത്തു. ആകാശത്തേക്കു വെടിയുത്തിർക്കുന്ന വിഡിയോ ദൃശ്യങ്ങൾ പുറത്തുവന്നതിനെ തുടർന്നാണ് നടപടി.