മധുരയിൽ നിന്നും മദിരാശിയിലേക്ക് വണ്ടികയറുമ്പോൾ അഴഗർ സാമിയുടെയും ആണ്ടാളിന്റെയും മകൻ വിജയരാജിന് ഇരുപത്തിനാല് വയസ്സാണ്. സിനിമയിൽ അഭിനയിക്കണം. നായകനായി പേരെടുക്കണം ...