ഇഴഞ്ഞെത്തിയ അതിഥി!സെക്രട്ടേറിയറ്റില്‍ ഫയലുകള്‍ക്കിടയില്‍ പാമ്പ്; പിടികൂടി സർപ്പ വൊളന്റിയർ

Wait 5 sec.

തിരുവനന്തപുരം∙ സെക്രട്ടറിയേറ്റില്‍ ഫയലുകള്‍ക്കിടയില്‍ പാമ്പ്. ജലവിഭവവകുപ്പിന്‍റെ ഓഫിസിലാണ് ഫയലുകള്‍ക്കിടയില്‍ പാമ്പിനെ കണ്ടെത്തിയത് .ജീവനക്കാര്‍ അറിയിച്ചതിനെ തുടന്ന് സര്‍പ്പ വൊളന്റിയർ നിഖില്‍ സിങ് എത്തി പാമ്പിനെ പിടിച്ചു. ശനിയാഴ്ച രാവിലെ ഓഫിസിലെത്തിയ ജീവനക്കാരാണ് പാമ്പിനെ ആദ്യം കണ്ടത്. വിഷമുള്ള പാമ്പ് അല്ലെന്നും ചേരയേയാണ് പിടികൂടിയതെന്നും ജീവനക്കാര്‍ പറഞ്ഞു