ഭാര്യാ സഹോദരന്റെ കല്യാണം നടക്കാൻ ഭാര്യയെയും അമ്മായിയമ്മയെയും നിർബന്ധിപ്പിച്ച് നഗ്നപൂജ; ചിത്രങ്ങൾ പ്രചരിപ്പിച്ച യുവാവ് അറസ്റ്റിൽ

Wait 5 sec.

മുംബൈ ∙ നവി മുംബൈയിൽ നഗ്ന പൂജ നടത്തി ഭാര്യയുടെയും അമ്മായിയമ്മയുടെയും ചിത്രം പ്രചരിപ്പിച്ച് മുപ്പതുകാരൻ. ഭാര്യാ സഹോദരന്റെ വിവാഹം നടത്താൻ വേണ്ടിയാണെന്ന് പറഞ്ഞ് വിശ്വസിപ്പിച്ച ശേഷമാണ് ഇരുവരെയും യുവാവ് ചതിയിൽപ്പെടുത്തിയത്. നവി മുംബൈയിലെ വീട്ടിൽ ഈ വർഷം ഏപ്രിലിനും ജൂലൈയ്ക്കും ഇടയിലുള്ള കാലയളവിലായിരുന്നു