കിക്മയിൽ ഗസ്റ്റ് ലക്ചറർ ഒഴിവ്

Wait 5 sec.

സംസ്ഥാന സഹകരണ യൂണിയന്റെ കീഴിലുള്ള കേരള ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് കോ-ഓപ്പറേറ്റീവ് മാനേജ്‌മെന്റിൽ (കിക്മ-ബി സ്‌കൂൾ) ഗസ്റ്റ് ലക്ചറർ- താത്കാലിക ഒഴിവിലേക്ക് ജൂലൈ 7ന് രാവിലെ 10 മണിക്ക് നെയ്യാർ ഡാം കിക്മ ക്യാമ്പസിൽ വച്ച് അഭിമുഖം നടത്തും. ഓപ്പറേഷൻസ് റിസർച്ച് വിഷയത്തിൽ പരിചയസമ്പത്തുളള ഉദ്യോഗാർത്ഥികൾക്ക് അസൽ സർട്ടിഫിക്കറ്റുകൾ സഹിതം പങ്കെടുക്കാം. കൂടുതൽ വിവരങ്ങൾക്ക്: 8547618290, 9188001600.