മസ്കറ്റ്: തൃശൂർ സ്വദേശി വിപിൻ (38) മസ്കറ്റിലെ റുവിയിൽ വെച്ച് മരിച്ചു. ബർക്കയിൽ ഓട്ടോ ഗാരേജിൽ മാനേജറായി ജോലി ചെയ്തു വരികയായിരുന്ന വിപിനെ ഹൃദയാഘാതത്തെ തുടർന്ന് ...