ടെക്സസിലെ മിന്നൽപ്രളയം: 43 മരണം, 27 പെൺകുട്ടികളെ കാണാതായി, വീണ്ടും വെള്ളപ്പൊക്ക മുന്നറിയിപ്പ്

Wait 5 sec.

വാഷിങ്ടൻ ∙ അമേരിക്കയിലെ ടെക്സസിലുണ്ടായ മിന്നൽപ്രളയത്തിൽ 15 കുട്ടികൾ ഉൾപ്പെടെ 43 പേർ മരിച്ചു. രക്ഷാപ്രവർത്തനം തുടരുകയാണെന്നും അവസാന ആളെയും കണ്ടെത്തുംവരെ ദൗത്യം തുടരുമെന്നും അധികൃതർ പറഞ്ഞു. വേനൽക്കാല ക്യാംപിൽ പങ്കെടുക്കാനെത്തിയ 27 പെൺകുട്ടികളെ കാണാതായിട്ടുണ്ട്. ക്രൈസ്തവ വിശ്വാസികളായ പെൺകുട്ടികൾക്കു