ബിഹാറിൽ മുഹറം ഘോഷയാത്രയ്ക്കിടെ ഒരാൾ ഷോക്കേറ്റുമരിച്ചു; 24 പേർക്ക് പരിക്ക്

Wait 5 sec.

ദർഭംഗ: ബിഹാറിലെ ദർഭംഗ ജില്ലയിൽ ശനിയാഴ്ചനടന്ന മുഹറം ഘോഷയാത്രയ്ക്കിടെ ഒരാൾ ഷോക്കേറ്റു മരിച്ചു. 24 പേർക്ക് പരിക്കേറ്റു. ഘോഷയാത്രയിൽ ഉപയോഗിച്ച രൂപങ്ങളിലൊന്ന് ...