ഭാരതാംബ വിവാദം: ‘കേരള’യിൽ ഇന്ന് അടിയന്തര സിൻഡിക്കേറ്റ്; സസ്പെൻഷൻ റദ്ദാക്കാനുള്ള നീക്കം ഉണ്ടായേക്കും

Wait 5 sec.

തിരുവനന്തപുരം: ഭാരതാംബ വിവാദത്തിൽ സസ്പെൻഡുചെയ്ത നടപടി ചോദ്യംചെയ്ത് രജിസ്ട്രാർ ഹൈക്കോടതിയെ സമീപിച്ചിരിക്കേ, കേരള സർവകലാശാലയുടെ അടിയന്തര സിൻഡിക്കേറ്റ് ഞായറാഴ്ച ...