ജാതിക്കോളനികള്‍ അല്ല, ഗെറ്റോകള്‍ സൃഷ്ടിക്കപ്പെടുകയാണ് | Dr. Maya Pramod

Wait 5 sec.

കേരളത്തിലെ ദളിത് കോളനികള്‍ സൃഷ്ടിക്കപ്പെട്ടത് എങ്ങനെയാണ്? കോളനികളുടെ ചരിത്രം എവിടെ നിന്നാണ് ആരംഭിക്കുന്നത്? കോളനികളില്‍ താമസിക്കുന്നവരെ പൊതുസമൂഹം കാണുന്നത് എങ്ങനെ? കോളനി വാസികളെ ക്രിമിനലുകളായി കാണുന്ന സമൂഹത്തിന്റെ രീതി എങ്ങനെ രൂപപ്പെട്ടു? കോളനികളിലെ ജീവിതാനുഭവങ്ങള്‍ എന്തൊക്കെ? കേരളത്തില ദളിത് കോളനികളുടെ സാമൂഹിക-സാമ്പത്തിക വീക്ഷണം എന്ന വിഷയത്തില്‍ പിഎച്ച്ഡി ബിരുദം നേടിയ ഡോ. മായ പ്രമോദുമായുള്ള അഭിമുഖം.