റഫാലും മിഗ്-29കെയും പറത്തുന്ന 'നാരീശക്തി', നേവിയുടെ ആദ്യ വനിതാ ഫൈറ്റർ പൈലറ്റ്; ചരിത്രംകുറിച്ച് ആസ്ത

Wait 5 sec.

ഇന്ത്യൻ നാവികസേനയിൽ ചരിത്രംകുറിച്ച് സബ് ലെഫ്റ്റനന്റ് ആസ്ത പുനിയ. നാവികസേനയിൽ യുദ്ധവിമാനം പറത്താൻ പരിശീലനം നേടിയ ആദ്യ വനിതയെന്ന ബഹുമതിയാണ് ഈ ഉത്തർ പ്രദേശ് ...